Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 5:02 AM GMT Updated On
date_range 15 Nov 2018 5:02 AM GMTശിശുദിന ആഘോഷം
text_fieldsbookmark_border
മേപ്പയൂർ: എൽ.പി സ്കൂളിൽ ശിശുദിനാചരണം നടന്നു. ഹെഡ്മിസ്ട്രസ് പി.കെ. ഗീത ഉദ്ഘാടനം ചെയ്തു. നബീൽ അഹമ്മദ്, ശ്രീലത, നിഷ എന്നിവർ സംസാരിച്ചു. ചോതയോത്ത് താഴ അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്രംവര, പാട്ട് തുടങ്ങിയവയും ശിശുദിന റാലിയും സംഘടിപ്പിച്ചു. ദേശീയ എൻ.എസ്.എസ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പൂർവവിദ്യാർഥിനി മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ പി.എം. അർച്ചനയെ അനുമോദിച്ചു. ഗ്രാമപഞ്ചായത്തംഗം ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എം. ബാബു, പി.കെ. ശങ്കരൻ, സി. പങ്കജാക്ഷൻ, സാവിത്രി ബാലൻ, കെ. ദാമോദരൻ, ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. ശോഭന, ശാരദ മങ്ങാട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story