Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 5:02 AM GMT Updated On
date_range 2018-11-15T10:32:27+05:30ചാച്ചാജിയോടൊപ്പം ഒരു സെൽഫി
text_fieldsഓമശ്ശേരി: വിദ്യാപോഷിണി എ.എൽ.പി സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ '' ഗ്രേറ്റ് സെൽഫി കോണ്ടസ്റ്റ് കുട്ടികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി. ശിശുദിനപരിപാടികൾ പ്രധാനാധ്യാപിക ശ്രീജ ഉദ്ഘാടനം ചെയ്തു. സി.കെ. ബഷീർ, എം.നസ്ലി, എം.കെ. ജയ എന്നിവർ സംസാരിച്ചു.
Next Story