Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 5:01 AM GMT Updated On
date_range 15 Nov 2018 5:01 AM GMTകലക്ടർക്ക് യാത്രയയപ്പ്
text_fieldsbookmark_border
കോഴിക്കോട്: ജില്ല സ്പോർട്സ് കൗൺസിലിെൻറ കീഴിൽ ജില്ല സ്പോർട്സ് കൗൺസിൽ ചെയർമാൻ കൂടിയായ കലക്ടർ യു.വി. ജോസിന് യാത്രയയപ്പ് നൽകി. മുൻ മേയർ രാജഗോപാൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കെ.ജെ. മത്തായി ഉപഹാര സമർപ്പണം നടത്തി. എ. മൂസ ഹാജി പൊന്നാട അണിയിച്ചു. എം. ഹാരിസ്, വി.എം. മോഹനൻ, അനിത സത്യൻ എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ കോഴ്സ് കോഴിക്കോട്: കേരള സർവോദയ സംഘം, ഗാന്ധി ആശ്രമത്തിൽ നടത്തുന്ന എം.എസ്. ഒാഫിസ്, ഡി.ടി.പി, ഹാർഡ്വെയർ, ഒാേട്ടാകാഡ്, ത്രിഡി മാക്സ്, ഫോേട്ടാഷോപ്, വിഡിയോ എഡിറ്റിങ്, വെബ് ഡിസൈനിങ്, വെബ് പ്രോഗ്രാമിങ്, കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിങ് എന്നീ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 21 നവംബർ 2018ന് മുമ്പായി സെക്രട്ടറി, കേരള സർവോദയ സംഘം, ഗാന്ധി ആശ്രമം, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 20 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 8138 000 444, 9895 770 723.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story