Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2018 5:03 AM GMT Updated On
date_range 2018-11-13T10:33:59+05:30സർവകക്ഷി യോഗം
text_fieldsകോടഞ്ചേരി: ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിെൻറ ഭാഗമായി സർവക്ഷി യോഗം നടത്തി. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൂപ്പർ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തുകളുടെ ധനസഹായത്തിന് പുറമെ സ്പോൺസർഷിപ്പിലൂടെ പദ്ധതികാവശ്യമായ ധനസമാഹരണം നടത്തണമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോച്ചൻ, ലീലാമ്മ മംഗലത്ത്, ആഗസ്തി പല്ലാട്ട്, ഒതയോത്ത് അഷ്റഫ്, മെഡിക്കൽ ഓഫിസർ എൻ. അബ്ദുറഹിമാൻ, എച്ച്.ഐ പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. എം.എൽ.എ മുഖ്യ രക്ഷാധികാരിയായി കമ്മിറ്റിയും രൂപവത്കരിച്ചു.
Next Story