Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ലീഗ് തൻഷീത്ത്...

യൂത്ത് ലീഗ് തൻഷീത്ത് സംഗമം

text_fields
bookmark_border
യൂത്ത് ലീഗ് തൻഷീത്ത് സംഗമം
cancel
മേപ്പയൂർ: മുസ്ലിം യൂത്ത് ലീഗ് കീഴ്പയ്യൂർ മണപ്പുറത്ത് സംഘടിപ്പിച്ച തൻഷീത്ത് 2018 യുവജനസംഗമം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി.എം. ഷാഫി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ട്രഷറർ പി.പി. റഷീദ് മുഖ്യപ്രഭാഷണം നടത്തി. മൂസ കോത്തമ്പ്ര, മുജീബ് കോമത്ത്, പി. മൊയ്തീൻ, ഫൈസൽ ചാവട്ട്, ടി.എം.സി. മൊയ്തി, കണ്ടോത്ത് അസൈനാർ, വി. മൊയ്തീൻ, കെ.കെ. നിസാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story