Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈത്തുറഹ്‌മ...

ബൈത്തുറഹ്‌മ താക്കോൽദാനം നടത്തി

text_fields
bookmark_border
ബൈത്തുറഹ്‌മ താക്കോൽദാനം നടത്തി
cancel
വേളം: പള്ളിയത്ത് മുസ്ലിംലീഗ് കെ.എം.സി.സി കൂട്ടായ്മ നിർമിച്ച രണ്ടു ബൈത്തുറഹ്മ വീടുകളുടെ താക്കോൽദാനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ശിഹാബ് തങ്ങൾ സ്മാരക കുടിവെള്ള പദ്ധതി സമർപ്പണവും അദ്ദേഹം നിർവഹിച്ചു. കെ.കെ. മമ്മി മൗലവി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി, പാറക്കൽ അബ്ദുല്ല എം.എൽ.എ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഹമ്മദ് പുന്നക്കൽ, റഷീദ് വെങ്ങളം, മിസ്ഹബ് കീഴരിയൂർ, ബിലാൽ മുഹമ്മദ് പാലക്കാട്, നാസർ തരുവണ, പി.എം. അബൂബക്കർ, കെ.ടി. അബ്ദുറഹ്മാൻ, കെ. അഹമ്മദ് ഹാജി, എം.എ. കുഞ്ഞബ്ദുല്ല, മുന്നൂൽ മമ്മു ഹാജി, പുത്തൂർ മുഹമ്മദലി, പി.കെ. ബഷീർ, പി.പി. റഷീദ്, കുറുങ്ങോട്ട് കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story