Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹിള അസംബ്ലി...

മഹിള അസംബ്ലി സംഘടിപ്പിച്ചു

text_fields
bookmark_border
മഹിള അസംബ്ലി സംഘടിപ്പിച്ചു
cancel
തിരുവമ്പാടി: ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി തിരുവമ്പാടിയിൽ മഹിള അസംബ്ലി നടത്തി. സ്ത്രീകൾക്കെതിരായ ക ടന്നാക്രമണങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഗീത വിനോദ് അധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ, എ. കല്യാണിക്കുട്ടി, ഹരീദ മോയിൻകുട്ടി, വി.പി. ജമീല, ജോളി ജോസഫ്, പി.എൻ. ഷീബ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story