Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകത്തറമ്മൽ-ചോയിമഠം റോഡ് ...

കത്തറമ്മൽ-ചോയിമഠം റോഡ് നവീകരണം

text_fields
bookmark_border
കത്തറമ്മൽ-ചോയിമഠം റോഡ് നവീകരണം
cancel
കൊടുവള്ളി: കോഴിക്കോട് ജില്ല പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തി നവീകരിക്കുന്ന കത്തറമ്മൽ-ചോയിമഠം റോഡി​െൻറ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂർ നിർവഹിച്ചു. ടി.കെ. അബു ഹാജി അധ്യക്ഷത വഹിച്ചു. പി.എം. ഹമീദ്, ടി.പി. സൈതൂട്ടി, പി.ടി. കരീം, ഇഖ്ബാൽ കത്തറമ്മൽ, പി.ടി. അബ്ദുറഹ്മാൻ, പി.എം. മഹബൂബ്, പി.ടി. നൗഷാദ് ബാബു, ടി.പി. അബു ഹാജി, ടി.കെ. കലാം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story