Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2018 5:04 AM GMT Updated On
date_range 11 Nov 2018 5:04 AM GMTകുടുംബസംഗമം നടത്തി
text_fieldsbookmark_border
കക്കട്ടിൽ: സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ അരൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം പുറമേരി പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതന് ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നിർധന കുടുംബത്തിന് പെന്‍ഷനേഴ്സ് യൂനിയന്‍ നല്കുന്ന സാമ്പത്തികസഹായം കെ.കെ. ഭാസ്കരന് അടിയോടി വിതരണം ചെയ്തു. കെ.കെ. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ശിവദാസ് പുറമേരി ക്ലാസെടുത്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് മനോജ് അരൂര്‍, വാര്‍ഡ് അംഗം പി. ശ്രീലത, പി.കെ. ദാമു, പി.കെ. കണാരന്, പി.ജി. ഇന്ദിരാദേവി, പി. സോമൻ, ടി.കെ. രാഘവന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story