Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2018 5:04 AM GMT Updated On
date_range 2018-11-11T10:34:27+05:30ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
text_fieldsമുക്കം: ഏരിയ ഫ്ലോർ, റൈസ് ആൻഡ് ഓയിൽ മിൽ ഓപറേറ്റേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ . 25,000 രൂപയുടെ ഡി.ഡി ഏരിയ പ്രസിഡൻറ് സത്താർ കൊളക്കാടൻ, സെക്രട്ടറി കെ.കെ. ആലി ഹസൻ, ട്രഷറർ കെ.ടി. ബീരാൻ, ഷൗക്കത്ത് കക്കാട് എന്നിവർ ചേർന്ന് മന്ത്രിക്ക് കൈമാറി.
Next Story