Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2018 5:03 AM GMT Updated On
date_range 2018-11-11T10:33:00+05:30വീടൊരുക്കി പ്രവാസി കൂട്ടായ്മ
text_fieldsഈങ്ങാപ്പുഴ: നിർധനയും അനാഥയുമായ സ്ത്രീക്കായി യുവാക്കളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി. ഈ പ്രദേശത്തെ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ എലിക്കാട് സോഷ്യൽ സർവിസ് സൊസൈറ്റിയാണ് അഞ്ചു സെൻറ് സ്ഥലം വാങ്ങി വീട് നിർമിച്ചുനൽകുന്നത്. 850 ചതുരശ്ര അടിയിലാണ് വീടുപണി പൂർത്തിയായത്. വീടിെൻറ താക്കോൽദാനം സക്കരിയ തങ്ങളുടെ മുഖ്യകാർമികത്വത്തിൽ ഇന്ന് നടക്കും.
Next Story