Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2018 5:03 AM GMT Updated On
date_range 11 Nov 2018 5:03 AM GMTവിഖായ ട്രെയ്നിങ് ക്യാമ്പ് ഉദ്ഘാടനം
text_fieldsbookmark_border
ഫറോക്ക്: എസ്.കെ.എസ്.എസ്.എഫ് ഫറോക്ക് മേഖല കമ്മിറ്റിയുടെ വിഖായ ട്രെയ്നിങ് ക്യാമ്പ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് മുബശിർ അസ്്ലിം അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് മുബശിർ ജമലുല്ലൈലി തങ്ങൾ, മിർശാദ് യമാനി ചാലിയം, പി.സി. അഹമ്മദ്കുട്ടി, എൻ.സി. ഹംസക്കോയ, ഹിഫ്ളു റഹ്മാൻ പരുത്തിപ്പാറ, പി. റസാഖ്, എം.കെ. സവാദ്, സിദ്ദീഖ് ഫൈസി, അശ്റഫ്, എൻ.സി. ആഷിഖ്, അൻവർ കോടമ്പുഴ, കെ.ഇ. മുഹമ്മദലി, ഹംസ പരുത്തിപ്പാറ, ശഫീഖ് മഠത്തിൽപാടം, ശറഫുദ്ദീൻ പാതിരിക്കാട്, അനസ് കള്ളിത്തൊടി, ജാബിർ പുളിഞ്ചോട്, റിയാസ് ബക്കർ, അനസ് വൈദ്യരങ്ങാടി എന്നിവർ സംസാരിച്ചു. വിഖായയുടെ സംസ്ഥാന ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സലാം ഫറോക്കിനും മികച്ച പ്രവർത്തനത്തിന് രാമനാട്ടുകര ക്ലസ്റ്ററിനും ചടങ്ങിൽ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story