Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുരേന്ദ്രൻ പ​േട്ടനയെ...

സുരേന്ദ്രൻ പ​േട്ടനയെ ആദരിച്ചു

text_fields
bookmark_border
സുരേന്ദ്രൻ പ​േട്ടനയെ ആദരിച്ചു
cancel
കോഴിക്കോട്: കൺസ്യൂമേഴ്സ് വെൽഫെയർ ഫോറം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നൃത്തകലാകാരൻ സുരേന്ദ്രൻ പേട്ടനയെ ആദരിച്ചു. സംസ്ഥാന ചെയർമാൻ വി.എം. ചന്തുക്കുട്ടി പൊന്നാടയണിയിച്ചു. സി. കരുണാകരൻ നായർ, ഡോ. ജോർജ് അബ്രഹാം താളാനി, പി.കെ. ബാബു, കെ.പി. കരുണാകരൻ, എ. ബാബുരാജ്, പി.എം. ഗോപാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story