Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രീ മാരിറ്റൽ കൗൺസലിങ് ...

പ്രീ മാരിറ്റൽ കൗൺസലിങ് ആരംഭിച്ചു

text_fields
bookmark_border
പ്രീ മാരിറ്റൽ കൗൺസലിങ് ആരംഭിച്ചു
cancel
photo: sej moozhikkal.jpg 'സേജ്' മൂഴിക്കലി​െൻറ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ കൗൺസലിങ് പ്രോഗ്രാം വാർഡ് കൗൺസിലർ പി.കെ. ശാലിനി ഉദ്ഘാടനം ചെയ്യുന്നു മൂഴിക്കൽ: ഇബാദുറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റി​െൻറ കീഴിലെ 'സേജി'​െൻറ ആഭിമുഖ്യത്തിൽ . െഎ.സി.ടി പബ്ലിക് സ്കൂളിൽ ആരംഭിച്ച പരിപാടി വാർഡ് കൗൺസിലർ പി.കെ. ശാലിനി ഉദ്ഘാടനം ചെയ്തു. െഎ.സി.ടി വൈസ് ചെയർമാൻ എം. റഫീഖുറഹ്മാൻ അധ്യക്ഷത വഹിച്ചു. െഎ.സി.ടി സെക്രട്ടറി ഒ. അബ്ദുറഹിമാൻ സംസാരിച്ചു. റഫ്സീന അടിവാരം, അഡ്വ. ഷീല എന്നിവർ ക്ലാസുകൾ നയിച്ചു. സേജ് കോഒാഡിനേറ്റർ ബി.എം. അലി സ്വാഗതവും എം. ഫസലുറഹ്മാൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story