Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ലീഗ് പ്രകടനം

യൂത്ത് ലീഗ് പ്രകടനം

text_fields
bookmark_border
യൂത്ത് ലീഗ് പ്രകടനം
cancel
ഫറോക്ക്: ബന്ധുനിയമന ആരോപണമുള്ള മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂർ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം അഡ്വ. കെ.എം. ഹനീഫ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് വി. ഷിഹാബ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഷഫീഖ് അരക്കിണർ, മുജീബ് റഹ്മാൻ, വാഹിദ് കല്ലമ്പാറ, ശംഷീർ പാണ്ടികശാല, അനീസ് തോട്ടുങ്ങൽ, റഹൂഫ് പുറ്റെക്കാട്, കള്ളിയിൽ റഫീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story