Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ലാസ്​ ലൈബ്രറി...

ക്ലാസ്​ ലൈബ്രറി പ്രഖ്യാപനവും മാസ്​റ്റർ പ്ലാൻ ഉദ്ഘാടനവും

text_fields
bookmark_border
ക്ലാസ്​ ലൈബ്രറി പ്രഖ്യാപനവും മാസ്​റ്റർ പ്ലാൻ ഉദ്ഘാടനവും
cancel
മേപ്പയൂർ: നടുവത്തൂർ യു.പി സ്കൂളിൽ ഒരുക്കിയ സമ്പൂർണ ക്ലാസ് ലൈബ്രറികളുടെയും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തന പദ്ധതിയുടെ നിർവഹണ ഉദ്ഘാടനവും മേലടി ബി.ആർ.സി പ്രോഗ്രാം ഓഫിസർ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മോഹനൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിന്ദു, ഷിജു, സ്വർണലത, സറീന എന്നിവർ സംസാരിച്ചു. ജയരാമൻ എൻ.വി. സ്വാഗതവും ഐ. സജീവൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story