Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക പ്രതിരോധ...

ലോക പ്രതിരോധ കുത്തിവെപ്പ് ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
ലോക പ്രതിരോധ കുത്തിവെപ്പ് ജില്ലതല ഉദ്ഘാടനം
cancel
നാദാപുരം: ആരോഗ്യവകുപ്പ് ആഭിമുഖ്യത്തിൽ ലോക പ്രതിരോധ കുത്തിവെപ്പ് ജില്ലതല ഉദ്ഘാടനം വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മനോജ് അരൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. കൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി. അജിത, മെഡിക്കൽ ഓഫിസർ ഡോ. ശശീന്ദ്രൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ബേബി നാഗമ്പള്ളി, എം.സി.എച്ച് ഓഫിസർ എം. ഗീത എന്നിവർ സംസാരിച്ചു. ഡോ. കെ. സതീശൻ ബോധവത്കരണ ക്ലാസെടുത്തു. ജില്ല മാസ് മീഡിയ ഓഫിസർ എം.പി. മണി സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ സ്റ്റീഫൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story