Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പ്രതിഷേധ പ്രകടനം
cancel
മുക്കം: കേന്ദ്ര സർക്കാറി​െൻറ നോട്ട് നിരോധനം, സാമ്പത്തിക അടിയന്തരാവസ്ഥയുടെ രണ്ടു വർഷങ്ങൾ എന്നിവ ഉയർത്തിക്കൊണ്ട് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മുക്കം നഗരത്തിൽ വഞ്ചനാദിന നടത്തി. നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡല വൈസ് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി സ്വാഗതവും കെ. സഫീറ നന്ദിയും പറഞ്ഞു. ഒ. അബ്ദുൽ അസീസ്, വി. മുജിബ്, അബ്ദു മാസ്റ്റർ, സമീറ കൊളായിൽ, സജ്ന ബാലു, നൗഫൽ തിരുവമ്പാടി, മോയി പുന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story