Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാസ്​ത്രസംവാദം

ശാസ്​ത്രസംവാദം

text_fields
bookmark_border
ശാസ്​ത്രസംവാദം
cancel
പൂനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം പദ്ധതിയുടെ ഭാഗമായി ശാസ്ത്രജ്ഞനുമായി സംവാദം പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ സസ്യശാസ്ത്രൻ ഡോ. മുഹമ്മദ് നിസാറാണ് കുട്ടികളുമായി സംവദിച്ചത്. പ്രധാനാധ്യാപിക ഡെയ്സി സിറിയക് അധ്യക്ഷത വഹിച്ചു. പി.ടി. സിറാജുദ്ദീൻ, വി. അബ്്ദുൽ ബഷീർ, എം. മുഹമ്മദ് അഷ്റഫ്, പി.ജെ ഹെലൻ, കെ.പി അബ്്ദുസ്സലീം, പി.കെ അശ്വിൻ, എം. ജിസാന, കെ.കെ. ഷമീല, ജി.ആർ. അർജുൻ, കെ.എസ്. ഷാജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story