Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലൈഫ് ​െറസിഡൻറ്സ്...

ലൈഫ് ​െറസിഡൻറ്സ് അസോസിയേഷൻ ഉദ്​ഘാടനം

text_fields
bookmark_border
ലൈഫ് ​െറസിഡൻറ്സ് അസോസിയേഷൻ ഉദ്​ഘാടനം
cancel
രാമനാട്ടുകര: നഗരസഭയിലെ ഇരുപത്തി എട്ടാം ഡിവിഷൻ കോടമ്പുഴ കേന്ദ്രമായുള്ള ലൈഫ് െറസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനം ഇർശാദിയ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. യൂസുഫ് നിർവഹിച്ചു. നഗരസഭ കൗൺസിലർ കള്ളിയിൽ റഫീഖ് ലോഗോ പ്രകാശനം ചെയ്തു. പ്രസിഡൻറ് എം. ജംഷീദ് അധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ െറസിഡൻറ്സ് ഏകോപന സമിതി സെക്രട്ടറി കെ.സി. രവീന്ദ്രനാഥ്, വി. ഹാഷിം, അജിത് കുമാർ പൊന്നേപ്പാടം, അൽത്താഫ് പമ്മന, കെ.ടി. ഹാരിസ്, എൻ. നൗഷാദ് എന്നിവർ സംസാരിച്ചു. സി.കെ. മൊയ്തീൻ ഹാജി, കെ.പി. ഷമീർ ഷാ, മുഹമ്മദ് ഹിബാൻ, അസോസിയേഷനിലെ മുതിർന്ന പൗരന്മാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story