Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇംഗ്ലീഷ് അസോസിയേഷൻ

ഇംഗ്ലീഷ് അസോസിയേഷൻ

text_fields
bookmark_border
ഇംഗ്ലീഷ് അസോസിയേഷൻ
cancel
പേരാമ്പ്ര: ദാറുന്നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസിൽ പി.ടി. രാജേഷ് കടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ആമിന മിന്നത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് അസ്‌ലം, സൂപ്രണ്ട് വിജയരാഘവൻ, മുസ്തഫ മാസ്റ്റർ, വി.പി. ജാസിർ, എ. ശശി മാസ്റ്റർ, ഷബാസ് തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ആരിഫ സ്വാഗതവും സാബിത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story