Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2018 5:04 AM GMT Updated On
date_range 8 Nov 2018 5:04 AM GMTആടുഗ്രാമം പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
കൊടുവള്ളി: മടവൂർ പഞ്ചായത്തിൽ ആടുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. പഞ്ചായത്തിെൻറ 2018 -19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 250 വനിതകൾക്കാണ് ആടുകളെ നൽകുന്നത്. 50 ശതമാനം സബ്സിഡിയോടെ രണ്ട് ആടുകളെ വീതം നൽകും. സ്ഥിരം സമിതി ചെയർമാൻ വി.സി. റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. സിന്ധു മോഹൻ, സക്കീന മുഹമ്മദ്, സാബിറ മൊടയാനി, മഞ്ജുള, വി.സി. ഹമീദ്, ഷൈനി എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ജയശ്രീ സ്വാഗതവും അനീഷ ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story