Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്പൂർണ തൊഴിലുറപ്പ്...

സമ്പൂർണ തൊഴിലുറപ്പ് തൊഴിലാളി ഗ്രാമം പദ്ധതി

text_fields
bookmark_border
സമ്പൂർണ തൊഴിലുറപ്പ് തൊഴിലാളി ഗ്രാമം പദ്ധതി
cancel
തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ തുടങ്ങി. കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗിക്കുക, കക്കാടംപൊയിലിലെ മുഴുവൻ കുടുംബങ്ങളെയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കുക എന്നിവയാണ് ലക്ഷ്യം. പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് വി.എ. നസീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.എസ്. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. സണ്ണി ചെമ്പാട്ട്, ജിമ്മി മഠത്തിൽകണ്ടം, അജയൻ വല്യാട്ടുകണ്ടം, പയസ് ആൻറണി, മധുസൂദനൻ, ടിൻറു സുനീഷ്, ഷിൻറ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story