Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിം യൂത്ത് ലീഗ്...

മുസ്​ലിം യൂത്ത് ലീഗ് പദയാത്ര

text_fields
bookmark_border
മുസ്​ലിം യൂത്ത് ലീഗ് പദയാത്ര
cancel
വേളം: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ പദയാത്ര പെരുവയലിൽ ജാഥ ക്യാപ്റ്റൻ ടി.കെ. റഫീഖിന് പതാക കൈമാറി സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. പുത്തൂർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അൻസാരി തില്ലങ്കേരി, കെ.സി. മുജീബുറഹ്മാൻ, എം.എ. കുഞ്ഞബ്ദുല്ല മാസ്റ്റർ, വി.കെ. അബ്ദുല്ല, പി.പി. റഷീദ്, പി.കെ. ബഷീർ മാസ്റ്റർ, എം.പി. ഷാജഹാൻ, വി. അമ്മത് മാസ്റ്റർ ഇ.പി. സലീം, പി. ഷരീഫ്, ഫൈസൽ ഓങ്ങാര, കെ.വി. മുഹമ്മദലി, വി.എം. റഷാദ്, പി.പി. മുഹമ്മദ്, ടി.എം. റഫീഖ്, നൗഷാദ് കാളിയത്ത്, അനസ് കടലാട്ട്, മൂസ മാസ്റ്റർ, ഗഫൂർ ആറോത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story