Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2018 5:01 AM GMT Updated On
date_range 7 Nov 2018 5:01 AM GMTമഹല്ല് കുടുംബസംഗമം
text_fieldsbookmark_border
അത്തോളി: ടൗൺ ജുമാമസ്ജിദ് കാപ്പാട് ഖാസി പി.കെ. ശിഹാബുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങൾ കൂട്ടിച്ചേർക്കൽ ഇസ്ലാമികമായ ബാധ്യതയാണെന്നും അത് പ്രാവർത്തികമാക്കൽ വിശ്വാസികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ബി.കെ. മമ്മു ഹാജി നഗറിൽ നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡൻറ് കെ.കെ. റഷീദ് അധ്യക്ഷത വഹിച്ചു. റിലീഫ് വിതരണം കാഞ്ഞിരോളി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ഖത്തീബ് അബ്ദുൽ നാസർ ലത്തീഫി പ്രാർഥനക്ക് നേതൃത്വം നൽകി. ആസിഫ് വാഫി റിപ്പൺ, മമ്മൂട്ടി തരുവണ, ആയിശ ഹന്നത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. എം. മൂസ, ഉബൈദ് ബാഖവി, അബ്ദുൽ ഖാദർ ചെവിടഞ്ചേരി, കെ.വി. മുഹമ്മദ് കോയ മുസ്ല്യാർ, അബ്ദുൽ നാസർ ദാരിമി, ഷെമീർ കമാലി, എം.പി. മുനീർ ദാരിമി, ജനറൽ സെക്രട്ടറി യു.കെ. അബ്ദുൽ ഹമീദ്, കെ.പി മുഹമ്മദലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story