Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2018 5:02 AM GMT Updated On
date_range 6 Nov 2018 5:02 AM GMTശുചിത്വ ബോധവത്കരണവും ഡോക്യുമെൻററി പ്രദർശനവും
text_fieldsbookmark_border
മേപ്പയൂർ: ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂരിൽ ഹരിത അംബാസഡർമാർക്കുള്ള ബോധവത്കരണ ക്ലാസും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് എ.സി. അനൂപ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ശുചിത്വ കമ്മറ്റി ചെയർമാൻ ടി.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.എം. ഗീത, ഹെഡ്മാസ്റ്റർ വി.പി. ഉണ്ണികൃഷ്ണൻ, മുജീബ് കോമത്ത്, എം. അഹമ്മദ്, എം. രത്നവല്ലി, ആർ.കെ. രാജേഷ്, നടുക്കണ്ടി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story