Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
ലോഗോ പ്രകാശനം
cancel
ചേമഞ്ചേരി: തിരുവങ്ങൂർ യു.പി സ്കൂളി​െൻറ 125ാം വാർഷികാഘോഷ ലോഗോ കെ. ദാസൻ എം.എൽ.എ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുരേഷ് ഉണ്ണിയാണ് ലോഗോ രൂപകൽപന ചെയ്തത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാമകൃഷ്ണൻ, യു.കെ. രാഘവൻ, എ.ആർ. ഷമീർ, ഇ. പ്രബോധ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story