Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2018 5:02 AM GMT Updated On
date_range 2018-11-06T10:32:59+05:30നാടൻപാട്ട് ശിൽപശാല
text_fieldsതച്ചംപൊയിൽ: പള്ളിപ്പുറം ജി.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. അതുല്യ കിരൺ നാടൻപാട്ടുകൾ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ എബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. പി.ബി. അബിത, സജ്ന പന്നിക്കോട്ടൂർ, പി.ജെ. ദേവസ്യ എന്നിവർ സംസാരിച്ചു.
Next Story