Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവോത്ഥാന സദസ്സ്്

നവോത്ഥാന സദസ്സ്്

text_fields
bookmark_border
നവോത്ഥാന സദസ്സ്്
cancel
മടവൂർ: സി.പി.എം മടവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൈമ്പാലശ്ശേരിയിൽ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് കക്കോടി ഏരിയ കമ്മിറ്റി അംഗം എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ.പി. നസ്തർ, എം. ത്രിവിക്രമൻ എന്നിവർ സംസാരിച്ചു. ഭാസ്്്്കരൻ അധ്യക്ഷത വഹിച്ചു. എ. രഘു നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story