Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരുമിക്കാം നന്മക്കായി...

ഒരുമിക്കാം നന്മക്കായി കാമ്പയിൻ നടത്തി

text_fields
bookmark_border
ഒരുമിക്കാം നന്മക്കായി കാമ്പയിൻ നടത്തി
cancel
മുക്കം: ജമാഅത്തെ ഇസ്ലാമി പൊറ്റശ്ശേരി, വെസ്റ്റ് ചേന്ദമംഗലൂർ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ നവംബർ, ഡിസംബർ മാസങ്ങളിലായി സംഘടിപ്പിക്കുന്ന 'ഒരുമിക്കാം നന്മക്കായി' പ്രാദേശിക കാമ്പയിനി​െൻറ ഉദ്ഘാടനം പി.കെ. ജമാൽ കക്കോടി നിർവഹിച്ചു. ടി.കെ. പോക്കുട്ടി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി സുഹ്റ മൻസൂർ, മുനിസിപ്പൽ കൗൺസിലർ കെ. അബ്ദുൽ ഗഫൂർ, കെ.സി. മുഹമ്മദലി എന്നിവർ സംസാരിച്ചു. അൻസ ഗാനമാലപിച്ചു. കൺവീനർ ഇ. ബഷീർ സ്വാഗതവും ഇ.പി. അസീസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story