Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2018 5:03 AM GMT Updated On
date_range 5 Nov 2018 5:03 AM GMTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
മുക്കം: കെ.എം.സി.ടി ആയുർവേദ ആശുപത്രിയുടെയും ഡെൻറൽ കോളജിെൻറയും സഹായത്തോടെ നഗരസഭ കുറ്റിപ്പാല മദ്റസയിൽ സംഘടിപ്പിച്ചു. മുക്കം െബ്ലഡ് ബാങ്ക് സൊസൈറ്റിയുടെയും ട്രീ ഹെൽത്ത് സെൻററിെൻറയും സഹായത്തോടെ രക്തഗ്രൂപ് നിർണയവും കേരള സർക്കാറിെൻറ ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള ഇ-ഹെൽത്ത് രജിസ്ട്രേഷൻ ക്യാമ്പും നടത്തി. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ മുക്കം വിജയൻ അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടി മുക്കം: കോമൺവെൽത്ത് വൊക്കേഷനൽ ഇൻറർനാഷനൽ യൂനിവേഴ്സിറ്റിയിൽനിന്ന് മനഃശാസ്ത്രത്തിൽ പിഎച്ച്.ഡി നേടിയ ടി.എസ്. ബേബി ഷക്കീല. എടവണ്ണ ജാമിയ്യ നദവിയ്യ ബി.എഡ് ട്രെയ്നിങ് കോളജ് നാച്വറൽ സയൻസ് അസി. പ്രഫസറും ബി.പി. മൊയ്തീൻ സേവാമന്ദിരം ജോയൻറ് ഡയറക്ടറുമാണ്. കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ മുക്കം സ്വദേശി കെ. രവീന്ദ്രെൻറ ഭാര്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story