Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2018 5:02 AM GMT Updated On
date_range 5 Nov 2018 5:02 AM GMTപച്ചക്കറി തൈ വിതരണം
text_fieldsbookmark_border
മുക്ക: പൊതുവേദി ചേന്ദമംഗലൂരിെൻറ നേതൃത്വത്തിൽ 400 പേർക്ക് 17000 പച്ചക്കറി തൈ വിതരണം ചെയ്തു. 14 റെസിഡൻറ്സ് അസോസിയേഷനുകൾ വഴി രജിസ്റ്റർ ചെയ്തവർക്കാണ് നൽകിയത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പൊതുവേദി ചെയർമാൻ ബന്ന ചേന്ദമംഗലൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ അനിൽകുമാർ, സി.ടി. അബ്ദുൽ ജബാർ, പി.കെ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story