Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്ഷയ കേന്ദ്രം തുടങ്ങി

അക്ഷയ കേന്ദ്രം തുടങ്ങി

text_fields
bookmark_border
അക്ഷയ കേന്ദ്രം തുടങ്ങി
cancel
മുക്കം: കേരള ഐ.ടി മിഷന് കീഴിൽ അനുവദിച്ച അക്ഷയ കേന്ദ്രം വെസ്റ്റ് ചേന്ദമംഗലൂരിൽ പ്രവർത്തനം തുടങ്ങി. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡെ. ചെയർപേഴ്സൻ ഫരീദ മോയിൻകുട്ടി, ശഫീഖ് മാടായ്, ലീല പുൽപറമ്പിൽ എന്നിവർ സംസാരിച്ചു. ഒ.കെ. അഷ്റഫ് സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story