Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹവേദിയിൽ പച്ചക്കറി ...

വിവാഹവേദിയിൽ പച്ചക്കറി വിത്ത് വിതരണം

text_fields
bookmark_border
വിവാഹവേദിയിൽ പച്ചക്കറി വിത്ത് വിതരണം
cancel
പെരുമണ്ണ: വിവാഹസദ്യക്കെത്തിയവർക്ക് നവദമ്പതികളുടെ വക പച്ചക്കറി വിത്ത് വിതരണം. പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംഗം വി.പി. ദേവദാസ​െൻറ മകൾ അശ്വനിയുടെ വിവാഹ വിരുന്നിനെത്തിയവർക്കാണ് വിവിധ പച്ചക്കറി വിത്തുകളടങ്ങിയ കിറ്റ് സമ്മാനിച്ചത്. വരൻ ലിജിത്ത് ലാലിനൊപ്പമാണ് വിവാഹത്തിനെത്തിയ ആയിരത്തോളം പേർക്ക് വിവിധ പച്ചക്കറികളുടെ കിറ്റ് സമ്മാനിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന് ജീവകാരുണ്യ പ്രവർത്തനത്തനങ്ങൾക്കായുള്ള ഫണ്ടും വേദിയിൽ വെച്ച് ഇരുവരും കൈമാറി. ട്രസ്റ്റ് ചെയർമാൻ കെ.കെ. ഷമീർ ഏറ്റുവാങ്ങി. മെംബർമാരായ പി. മൊയതീൻ മാസ്റ്റർ, ദിനേശ് പെരുമണ്ണ, എം.എ. പ്രഭാകരൻ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story