Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തകം പ്രകാശനം

പുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
പുസ്തകം പ്രകാശനം ചെയ്തു
cancel
കക്കോടി: സംസാരിക്കാനും മൗനമായിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മന്ത്രം പ്രതിനിധാനം ചെയ്യുന്നുവെന്നു ഐ.ഐ.എം കോഴിക്കോട് ഡയറക്ടര്‍ പ്രഫ. ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു. എം.ആർ. രാജേഷ് രചിച്ച 'ദ സീക്രട്ട് ഓഫ് മന്ത്ര' എന്ന ഗ്രന്ഥത്തി​െൻറ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഷ മേനോന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഗ്രന്ഥകാരന്‍ രാജേഷ് മറുമൊഴി നടത്തി. ഒ. പ്രദീപ് വൈദിക്ക് അധ്യക്ഷത വഹിച്ചു. പി. പി. ഉണ്ണികൃഷ്ണന്‍ വൈദിക് സ്വാഗതവും പി.ജി. വിനയകുമാര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story