Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയോര മഹോത്സവം...

മലയോര മഹോത്സവം ജനുവരിയിൽ

text_fields
bookmark_border
മലയോര മഹോത്സവം ജനുവരിയിൽ
cancel
must.............................................. തിരുവമ്പാടി: കുന്ദമംഗലം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ ങ്കാളിത്തത്തോടെ ജനുവരിയിൽ മലയോര മഹോത്സവം നടത്തും. 'അതിജീവനത്തിനൊരു കൈത്താങ്ങ്' എന്ന സന്ദേശവുമായി കാർഷിക, വ്യവസായിക, വിനോദ, വിജ്ഞാന, കലാ, സാഹിത്യ, ടൂറിസം മഹോത്സവമാണ് നടത്തുന്നത്. ജില്ല പഞ്ചായത്തി​െൻറ സഹകരണത്തോടെ തിരുവമ്പാടി തൊണ്ടിമ്മൽ ജില്ല പഞ്ചായത്ത് സ്‌റ്റേഡിയത്തിലാണ് മേള ഒരുക്കുന്നത്. ആലോചന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ജില്ല പഞ്ചായത്തംഗം സി.കെ. കാസിം, ബോസ് ജേക്കബ്, പി. അപ്പുക്കുട്ടൻ, ഗ്രേസി നെല്ലിക്കുന്നേൽ, വി.എ. നസീർ, കെ. കവിത, അജു ഇമ്മാനുവൽ, അന്നമ്മ മാത്യു എന്നിവർ സംസാരിച്ചു. * Thiru 1: ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന മലയോര മഹോത്സവം ആലോചന യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story