Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂട്ടർ യാത്രികന്...

സ്കൂട്ടർ യാത്രികന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

text_fields
bookmark_border
സ്കൂട്ടർ യാത്രികന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
cancel
കോടഞ്ചേരി: സ്കൂട്ടർ യാത്രികനായ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കോടഞ്ചേരിയിലെ വ്യാപാരിയായ കുന്ദമംഗലം ചെത്തുകടവ് സ്വദേശി പുത്രത്തിൽ ജയരാജനാണ് പരിക്കേറ്റത്. കടയടച്ച് വീട്ടിലേക്ക് പോകുന്നവഴി വ്യാഴാഴ്ച രാത്രി 8.45ഓടെ വേനപ്പാറ മഠത്തിനു സമീപംവെച്ചാണ് ജയരാജനെ കാട്ടുപന്നി ആക്രമിച്ചത്. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ജയരാജ​െൻറ കൈ ഒടിഞ്ഞു. ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story