Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2018 5:02 AM GMT Updated On
date_range 2018-11-03T10:32:38+05:30പെൻഷനേഴ്സ് കുടുംബ സംഗമം
text_fieldsകൂടരഞ്ഞി: സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൂടരഞ്ഞി യൂണിറ്റിെൻറ കുടുബ സംഗമം നടത്തി. പ്രസിഡണ്ട് ഇ.എച്ച് ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയനും കൂടരഞ്ഞി വില്ലേജ് ഓഫീസറുമായ യു.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ടി. ജോസഫ്, കെ.വി ജോസഫ്, എ.എസ് . ജോസ്, ടി.ജെ. പോൾ, പി.ടി മാത്യു, റോസിലി ജോസ് എന്നിവർ സംസരിച്ചു. കേരള പിറവി ദിനാചരണം തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ് യു .പി സ്കൂളിൽ കേരള പിറവി ദിനാഘോഷം നടത്തി.പ്രധാനധ്യാപകൻ സിബി കുര്യക്കോസ്, പി.ടി.എ.വൈസ് പ്രസിഡൻറ് ഷിബു ചെമ്പനാനിയിൽ എന്നിവർ സംസാരിച്ചു.
Next Story