Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2018 5:02 AM GMT Updated On
date_range 3 Nov 2018 5:02 AM GMTകോട്ടപ്പാടം-കരുവാരശ്ശേരി നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കോട്ടപ്പാടം-കരുവാരശ്ശേരി നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു ഫറോക്ക്: നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇൻറർലോക്ക് ചെയ്തു നവീകരിച്ച ആറാം വാർഡിലെ കോട്ടപ്പാടം-കരുവാരശ്ശേരി റോഡ് കൗൺസിലർ വി. മുഹമ്മദ് ഹസൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ കെ.പി. സുബൈർ അധ്യക്ഷത വഹിച്ചു. എൻ.സി. അബ്ദുൽ റസാഖ്, കെ.വി. അവറാൻകുട്ടി ഹാജി, ബീരാൻ കാരട്ടിയാട്ടിൽ, ഷാജി പറശ്ശേരി, കെ.പി. അഷ്റഫ്, അസ്കർ കളത്തിങ്ങൽ, കെ.വി. വിരാഷ, പ്രദീപ് കുമാർ കൂട്ടുങ്ങൽ, കബീർ കല്ലമ്പാറ, കെ.വി. അവറാൻ, കെ.വി. ഫിറോസ് എന്നിവർ സംസാരിച്ചു. പടം : FARO 20 നവീകരിച്ച കോട്ടപ്പാടം-കരുവാരശ്ശേരി റോഡ് കൗൺസിലർ വി. മുഹമ്മദ് ഹസൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story