Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2018 5:01 AM GMT Updated On
date_range 3 Nov 2018 5:01 AM GMTഭിന്നശേഷിക്കാർക്ക് ബ്ലോക്ക് പഞ്ചായത്ത് മോേട്ടാർ സൈക്കിൾ വിതരണം ചെയ്തു
text_fieldsbookmark_border
must.................. ഭിന്നശേഷിക്കാർക്ക് ബ്ലോക്ക് പഞ്ചായത്ത് മോേട്ടാർ സൈക്കിൾ വിതരണം ചെയ്തു ചേളന്നൂർ: ഭിന്നശേഷിക്കാർക്ക് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുച്ചക്ര വാഹനം വിതരണം ചെയ്തു. 2018-19 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഏഴുപേർക്ക് മുച്ചക്ര മോേട്ടാർ സൈക്കിൾ വിതരണം ചെയ്തത്. ആറുലക്ഷം രൂപ വകയിരുത്തിയാണ് മോേട്ടാർ സൈക്കിൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീന സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. സുജാത, അംഗങ്ങളായ പി. ശോഭീന്ദ്രൻ, ശാന്ത മുതിയേരി എന്നിവർ സംസാരിച്ചു. ശിശു വികസന പദ്ധതി ഒാഫിസർ എം.എച്ച്. നജ്മ സ്വാഗതം പറഞ്ഞു. padam: mucha ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് നൽകിയ മോേട്ടാർ സൈക്കിൾ വിതരണ ചടങ്ങിൽ ബ്ലോക്ക് അംഗം പി. ശോഭീന്ദ്രൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story