Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രോമാ കെയർ പരിശീലനം

ട്രോമാ കെയർ പരിശീലനം

text_fields
bookmark_border
ട്രോമാ കെയർ പരിശീലനം
cancel
രാമനാട്ടുകര വ്യാപാരഭവനിൽ മലപ്പുറം ജില്ല ട്രോമാ കെയറി​െൻറ ഒന്നാംഘട്ട പരിശീലന ക്യാമ്പിൽ പങ്കെടുത്തവർക്ക് ഞായറാഴ്ച മേേല ചേളാരി ജി.വി.എച്ച്.എസ് സ്കൂളിൽവെച്ച് രണ്ടാംഘട്ട പ്രാക്ടിക്കൽ പരിശീലനം നടത്തുന്നു. ക്ലാസിൽ പങ്കെടുക്കുന്നവർ ട്രോമാ കെയർ സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കോപ്പി, സ്റ്റാമ്പ്‌ സൈസ് ഫോട്ടോ, ഫീസ് മുതലായവ കൊണ്ടുവരണം. മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9946 308 100ൽ ബന്ധപ്പെടണം സീഡി പ്രകാശനം ഫറോക്ക്: യുവജനയാത്രയുടെ ഭാഗമായി ഫറോക്ക് മുനിസിപ്പൽ യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രക്ക് തയാറാക്കിയ ഗാനങ്ങളുടെ സീഡി പ്രകാശനം സൗദി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് നിർവഹിച്ചു. യൂത്ത്ലീഗ് മുനിസിപ്പൽ പ്രസിഡൻറ് ഷംസീർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ലീഗ് സെക്രട്ടറി വി.മുഹമ്മദ് ബഷീർ, മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി വാഹിദ് കല്ലമ്പാറ, സലാം മാട്ടുമ്മൽ, എസ്.പി. സിദ്ദീഖ്, ജാബിർ കരുവൻതിരുത്തി, കടന്നയിൽ ബാവ, റഹൂഫ് പുറ്റെക്കാട്, പി.കെ.അബ്ദുൽ സലാം, കെ.പി. അഷ്‌റഫ്, കെ.ടി. ഷരീഫ്, ഇബ്രാഹിം കഷായപ്പടി, പി.കെ. സഹീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story