Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅരിക്കുളം പഞ്ചായത്തുതല...

അരിക്കുളം പഞ്ചായത്തുതല സമ്പൂർണ ക്ലാസ് ഗ്രന്ഥാലയ പ്രഖ്യാപനം

text_fields
bookmark_border
അരിക്കുളം പഞ്ചായത്തുതല സമ്പൂർണ ക്ലാസ് ഗ്രന്ഥാലയ പ്രഖ്യാപനം
cancel
നടുവണ്ണൂർ: ക്ലാസ്‌ മുറിയിലെ വായനാവസന്തം ഊരള്ളൂർ എം.യു.പി സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡൻറ് സി. രാധ നിർവഹിച്ചു. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡൻറ് സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി. സത്യൻ സ്വാഗതവും ഇ.കെ. സാക്കിർ നന്ദിയും പറഞ്ഞു. എം.കെ. റീത്ത, പി.കെ. ബീന, സി.എം. ജനാർദനൻ, രാകേഷ്‌ കുമാർ, ബിന്ദു രാജൻ, വി. സിദ്ദീഖ്‌, ബി.എൻ. ജിഷ, അജൽരാജ്‌, പി.സി. അഭിഷേക്‌ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story