Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോജന ഗ്രാമസഭ

വയോജന ഗ്രാമസഭ

text_fields
bookmark_border
വയോജന ഗ്രാമസഭ
cancel
നന്തിബസാർ: വയോജന ക്ഷേമത്തിനും അവരുടെ പരിപാലനത്തിനും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനായി തിക്കോടി പഞ്ചായത്തിൽ ചേർന്നു. പ്രസിഡൻറ് രമ ചെറുകുറ്റി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.കെ. വഹീദ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ തിക്കോടി, കെ.പി. രമേശൻ, ഖാലിദ്, ടി.പി. മീര, എം.കെ. നായർ, ഇബ്രാഹിം തിക്കോടി, പുറക്കാട് ഇ. കുമാരൻ, കണിയാരിക്കൽ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. എത്രയുംവേഗം വയോജന സർവേ പൂർത്തിയാക്കാൻ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story