Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുസ്മരണവും പൊതുയോഗവും

അനുസ്മരണവും പൊതുയോഗവും

text_fields
bookmark_border
അനുസ്മരണവും പൊതുയോഗവും
cancel
കൊടുവള്ളി: ഇന്ത്യൻ നാഷനൽ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പി.എം. അബൂബക്കർ, എസ്.എ. പുതിയവളപ്പിൽ സംഘടിപ്പിച്ചു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.പി.അബ്ദുള്ള കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ആർ.പി. ഭാസ്കരകുറുപ്പ്, സി.പി.നാസർ കോയ തങ്ങൾ, കെ.പി. ഇസ്മായിൽ, എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി, എ.പി. മുസ്തഫ, അഷ്റഫ്, എൻ.സി. അസീസ്, ടി.കെ. നാസർ, സി. മുഹമ്മദ്, എം.കെ. ഹുസ്സൈൻ ഹാജി, ബഷീർ മുക്കിലങ്ങാടി, സി. റസാഖ്, വഹാബ് മണ്ണിൽകടവ്, അബുഹാജി നരിക്കുനി, ഷമീർ ബാലുശ്ശേരി, എൻ.പി.മൊയ്‌തീൻ, ഒ.പി. റസാഖ്, ഒ.പി.സലീം എന്നിവർ സംസാരിച്ചു. ഒ. പി.അബ്ദുറഹിമാൻ സ്വാഗതവും മജീദ് പാലോളിത്താഴം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story