Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

മണ്ണൂപ്പൊയിൽ-പ്ലാത്തോട്ടത്തിൽ താഴെ റോഡ് അവഗണനയിൽ

text_fields
bookmark_border
മണ്ണൂപ്പൊയിൽ-പ്ലാത്തോട്ടത്തിൽ താഴെ റോഡ് അവഗണനയിൽ
cancel
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ മണ്ണൂപ്പൊയിൽ-പ്ലാത്തോട്ടത്തിൽ താഴെ റോഡ്‌ വർഷങ്ങളായി അധികൃതരുടെ അവഗണനയിൽ. 15 വർഷം മുമ്പാണ് ഈ റോഡിന് ഫണ്ട് അനുവദിച്ചത്. റോഡി​െൻറ കുറച്ചുഭാഗം കരിങ്കല്ല് പതിച്ചിട്ടുണ്ട്. കുത്തനെ കയറ്റമുള്ള റോഡാണ്. ഓട്ടോറിക്ഷ ഉൾപ്പെടെ ചെറുവാഹനങ്ങൾ റോഡിലൂടെ പോകില്ല. 10ഓളം കുടുംബങ്ങൾ ഇവിടെയുണ്ട്. പ്രളയ ദുരിതത്തി​െൻറ ഒരു നഷ്ടപരിഹാരവും ഇവർക്ക് ലഭിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story