Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജി.എച്ച്.എസ്.എസ്...

ജി.എച്ച്.എസ്.എസ് പന്നൂരിൽ സ്മാർട്ട് ക്ലാസ് റൂം

text_fields
bookmark_border
ജി.എച്ച്.എസ്.എസ് പന്നൂരിൽ സ്മാർട്ട് ക്ലാസ് റൂം
cancel
കൊടുവള്ളി: പന്നൂർ ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതി​െൻറ ഭാഗമായി ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂം ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് പഞ്ചായത്തംഗം ഇന്ദു സനിത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വികസനസമിതി വർക്കിങ് ചെയർമാൻ ഇ.കെ. മുഹമ്മദ്, പ്രിൻസിപ്പൽ എം. സന്തോഷ് കുമാർ, പ്രധാനാധ്യാപകൻ കെ.ജി. മനോഹരൻ, എം.എൻ. ശശിധരൻ എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രസിഡൻറ് വി.എം. ശ്രീധരൻ സ്വാഗതവും ക്ലാസ് ലീഡർ ഫാത്തിമ ഫെബി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story