Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2018 5:02 AM GMT Updated On
date_range 2018-10-31T10:32:00+05:30പരസ്യ ബോർഡുകൾ നീക്കിത്തുടങ്ങി
text_fieldsനരിക്കുനി: പൊതുസ്ഥലങ്ങളിലുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നതിെൻറ ഭാഗമായി പഞ്ചായത്തിന് മുന്നിലുള്ള പരസ്യപ്പലക നീക്കം ചെയ്തു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അബ്ദുൽ ജബ്ബാർ, സെക്രട്ടറി എ.കെ. അനീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
Next Story