Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൗട്ട്​സ്​ ആൻഡ്...

സ്കൗട്ട്​സ്​ ആൻഡ് ഗൈഡ്സ് ക്യാമ്പ്

text_fields
bookmark_border
സ്കൗട്ട്​സ്​ ആൻഡ് ഗൈഡ്സ് ക്യാമ്പ്
cancel
തലക്കുളത്തൂർ: സി.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സി​െൻറ ചേവായൂർ ലോക്കൽ അസോസിയേഷൻ ക്യാമ്പ്‌ എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രകാശൻ അധ്യക്ഷത വഹിച്ചു. ചേവായൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി വി.ടി. അനുപമ റിപ്പോർട്ട് അവതരിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മനോഹരൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രജിത, പി.ടി.എ പ്രസിഡൻറ് അബ്ദുൽ സത്താർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല സെക്രട്ടറി ബിജു, ഹാരിസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഫാത്തിമ ഹന്ന ഹാഗർ സ്വാഗതവും ചേവായൂർ ലോക്കൽ അസോസിയേഷൻ ജോയൻറ് സെക്രട്ടറി പി. മുഹമ്മദ് ഷഫീൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story