Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2018 5:05 AM GMT Updated On
date_range 30 Oct 2018 5:05 AM GMTജനാധിപത്യ സദസ്സ്
text_fieldsbookmark_border
പേരാമ്പ്ര: 'ആര്‍ത്തവം കുറ്റമല്ല' എന്ന മുദ്രാവാക്യവുമായി സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ജനാധിപത്യ സദസ്സ് സംഘടിപ്പിച്ചു. ശബരിമല സ്തീപ്രവേശന വിഷയത്തില്‍ ഭരണഘടനാവകാശം സംരക്ഷിച്ച് ലിംഗനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടന്ന സദസ്സ് സ്മിത നെരവത്ത് ഉദ്ഘാടനം ചെയ്തു. കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡോ. ജാന്‍സി ജോസ്, എം.കെ. ജസീല, ആര്. ഷിജു, എം. രജീഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story