Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രഭാത ഭക്ഷണ പരിപാടി

പ്രഭാത ഭക്ഷണ പരിപാടി

text_fields
bookmark_border
പ്രഭാത ഭക്ഷണ പരിപാടി
cancel
തിരുവമ്പാടി: ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ഗ്രാമപഞ്ചായത്ത് തുടങ്ങി. ചായ, ഉപ്പുമാവ്, പുട്ട്, ഇഡലി, ദോശ തുടങ്ങിയ വിഭവങ്ങളാണ് എല്ലാ ദിവസവും കുട്ടികൾക്ക് നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. കെ. ജോസ്, ബേബി അടക്കാപ്പാറ, എം.കെ. ബാബു, ജെ. ഷിജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story